വീരജവാന്റെ ഭൗതികദേഹമെത്തി, വികാരഭാരത്തോടെ ഏറ്റുവാങ്ങി കേരളം; വിഡിയോ

vasanthakumar-body-kerala
SHARE

പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ വയനാട് സ്വദേശി  വി.വി.വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തി. പ്രത്യേക വിമാനത്തിലാണ് ഭൗതിക ശരീരമെത്തിച്ചത്. 

.എയര്‍ ഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലെത്തിച്ച ഭൗതിക ദേഹം  സംസ്ഥാന ബഹുമതികളോടെ മലപ്പുറം ജില്ലാ കലക്ടർ ഏറ്റുവാങ്ങി. ഭൗതിക ശരീരം തുടർന്ന് വയനാട്ടിലേക്ക്‌ കൊണ്ടുപോകും.  കുടുംബവീട് സ്ഥിതി ചെയ്യുന്ന തൃക്കൈപറ്റ മുക്കംകുന്നിലാണ് സംസ്ഥാന - സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.