പ്രളയമേഖലകളില്‍ ജപ്തി നോട്ടിസ് നല്‍കരുത്; ബാങ്കുകളോട് സര്‍ക്കാര്‍

cabinet-meeting
SHARE

പ്രളയമേഖലകളില്‍ ബാങ്കുകള്‍ ജപ്തി നോട്ടിസ് നല്‍കരുതെന്ന് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുളള സ്ഥലങ്ങളെ ഒഴിവാക്കണമെന്ന്  സംസ്ഥാനതല  ബാങ്ക് സമിതിയോട്  ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. 

കോഴിക്കോട് മുൻ കലക്ടർ എന്‍. പ്രശാന്തിനെ ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ എം.ഡിയായി നിയമിച്ചു. ഗതാഗത കമ്മിഷണര്‍ കെ.പത്മകുമാറിനെ മാറ്റി. എഡിജിപി സുധേഷ് കുമാറിന് പകരം നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിഡിയോ സ്റ്റോറി കാണാം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.