നേതാക്കൾ തിരുവനന്തപുരത്ത് ഒളിവിൽ; സംരക്ഷണം പാർട്ടിക്കെന്ന് പൊലീസ്

sbi-attack-new-tvm
SHARE

എസ്.ബി.ഐ. ആക്രമണത്തിലെ പ്രതികള്‍ ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്ത്. രണ്ട് ഇടത് യൂണിയന്‍ നേതാക്കളുടെ  ഫോണ്‍ ലൊക്കേഷന്‍ വഴുതക്കാടെന്ന് കണ്ടെത്തി. പാര്‍ട്ടി സംരക്ഷണത്തിലാണ് പ്രതികളെന്ന് പൊലീസ് സംശയിക്കുന്നു.

അക്രമം നടന്ന് നാലുദിവസമായിട്ടും ഏഴ് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ജോലിക്ക് കയറാന്‍ അനുവദിക്കരുതെന്ന് കാണിച്ച് ഓഫീസുകളില്‍ നോട്ടിസ് നല്‍കാനാണ് തീരുമാനം.  

MORE IN BREAKING NEWS
SHOW MORE