അശാസ്ത്രീയ ഖനനം പാടില്ല; ആലപ്പാട് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാർ; മന്ത്രി

alappad-mining-mercykutty-a
SHARE

ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കും. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് . നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ കോഴിക്കോട് പറഞ്ഞു. 

അതേസമയം കരിമണല്‍  ഖനനത്തെതുടര്‍ന്ന് ഗുരുതര പ്രശ്നങ്ങള്‍നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാസമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടിരുന്നു. ഖനനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും വീഴ്ചകള്‍വരുത്തിയെന്ന് സഭാസമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇവയുടെ  പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ടസമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ ചെയ്തും നടപ്പായില്ല.  

കരിമണല്‍  ഖനനത്തെതുടര്‍ന്ന് ഗുരുതര പ്രശ്നങ്ങള്‍നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാസമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടു. ഖനനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും വീഴ്ചകള്‍വരുത്തിയെന്ന് സഭാസമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇവയുടെ  പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ടസമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ ചെയ്തും നടപ്പായില്ല.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.