ശബരിമലയിലേക്കില്ല; മറ്റ് പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഡ ഉദ്ദേശം: തൃപ്തി ദേശായി

thripthi-sabarimala
SHARE

താൻ ശബരിമലയിലെത്തുമെന്ന പ്രചാരണം തെറ്റെന്ന് വനിതാവകാശ പ്രവർത്തക  തൃപ്തി ദേശായി. ഈ സീസണിൽ മലചവിട്ടാൻ ഉദ്ദേശിക്കുന്നില്ല. മറ്റുപ്രചാരണങ്ങൾ ഗൂഡ ഉദ്ദേശത്തോടെയെന്നും തൃപ്തി മനോരമ ന്യൂസിനോട്  പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു.  ലക്ഷ്യം അവർ പൂർത്തിയാക്കിയതായും തൃപ്തി ദേശായി പുണെയില്‍ പറഞ്ഞു. തൃപ്തി സന്നിധാനത്ത് എത്തുമെന്ന് നേരത്തെ  പ്രചാരണമുണ്ടായിരുന്നു.

ഈ സീസണിൽത്തന്നെ തൃപ്തി ശബരിമലയിലെത്തുമെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.