ആചാരസംരക്ഷണത്തിനിറങ്ങിയത് ആർഎസ്എസ് മാത്രമല്ല; തെറ്റിദ്ധാരണയില്ല: പത്മകുമാർ

sabarimala-rss-padmakumar-1
SHARE

ശബരിമല ആചാരസംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ലെന്ന് ദേവസ്വം ബോർഡ് അധ്യക്ഷൻ എ.പത്മകുമാര്‍. അത്തരം തെറ്റിദ്ധാരണ തനിക്കോ ബോര്‍ഡിനോ ഇല്ല. വനിതാ മതിലുമായി ബന്ധപ്പെട്ട് വഞ്ചിക്കപ്പെട്ടുവെന്ന വെള്ളാപ്പള്ളി നടേശന്റെ ഭാര്യയുടെ വാദത്തില്‍ കഴമ്പില്ല. വനിതാമതിലിന് പോകുന്നതിനുമുന്‍പ് നന്നായി ആലോചിക്കണമായിരുന്നു. എന്തെങ്കിലും ആഗ്രഹിച്ചിട്ട് കിട്ടാതെ വരുമ്പോള്‍ വഞ്ചന എന്നുപറഞ്ഞിട്ട് കാര്യമില്ല

മനോരമ ന്യൂസ് നേരെ ചൊവ്വെയിലാണ് പത്മകുമാറിന്റെ പ്രതികരണം. അഭിമുഖത്തിന്റെ പൂർണരൂപം രാത്രി 9.15 ന് കാണാം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.