മനോരമ ന്യൂസ് സംഘത്തെ ആക്രമിച്ച കേസ്; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

kasargod-media-attack-1
SHARE

വനിതാമതില്‍ ദിനത്തില്‍ കാസര്‍കോട് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകരായ  ബാബുരാജ്, മധു, ഗിരീഷ്, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്. മനോരമന്യൂസ് റിപ്പോര്‍ട്ടര്‍ക്കും ക്യാമറമാനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. 

സിപിഎം പ്രവര്‍ത്തകനായ സി.സുകുമാരനെ നേരത്തേ ഇതേ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.