പറഞ്ഞുപറ്റിച്ച് സ്പോട്സ് കൗൺസിൽ; ഒ.പി. ജയ്ഷ ഇനി സായ് പരിശീലക

_OP-Jaisha_
SHARE

സംസ്ഥാന സ്പോട്സ് കൗൺസിൽ പറഞ്ഞുപറ്റിച്ച ഒളിപ്യംൻ ഒ.പി. ജയ്ഷ ഇനി സായ് പരിശീലക. ജയ്ഷയ്ക്ക് 

സായ് കേന്ദ്രം നിയമന ഉത്തരവ് നൽകി. ജനുവരി 5ന് ജോലിയിൽ പ്രവേശിക്കും. സായിയില്‍ അസിസ്റ്റന്റ് കോച്ച് തസ്തികയിലാണ് ജയ്ഷക്ക്  നിയമനം നൽകിയിരിക്കുന്നത്. 

ജയ്ഷ റെയിൽവെയിലെ ജോലി ഉപേക്ഷിക്കും. പരിശീലകയാക്കാമെന്ന് സംസ്ഥാന സ്പോട്സ് കൗൺസിൽ വാഗ്ദാനം ചെയ്തിരുന്നെങ്കിലും കൗൺസിൽ വാക്കുപാലിച്ചിരുന്നില്ല.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.