വയലനിസ്റ്റ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ; മകൾ മരിച്ചു

balabaskar-family-accident
SHARE

വയലനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലർച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. 

balabhaskar-accident
accident-trivandrum

മകൾ  തേജസ്വിനി ബാല(രണ്ട് വയസ്) അപകടത്തിൽ മരിച്ചു.  ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനെയും ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിലാണ് ബാലഭാസ്കർ. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.