ബിജെപിക്ക് പുതിയ ഭാരവാഹികൾ; നാലു ജനറല്‍ സെക്രട്ടറിമാര്‍ തുടരും

bjp-bharavahi
SHARE

ബിജെപിയുടെ പുതിയ ഭാരവാഹി പട്ടികയായി. നാലു ജനറല്‍ സെക്രട്ടറിമാര്‍ തല്‍സ്ഥാനത്ത് തുടരും. എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരായി തുടരുക. ചേറ്റൂര്‍ ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്‍റാകും.

പി.ലീലാവതി പുതിയ സെക്രട്ടറിയാകും.  ജെ.ആര്‍.പത്മകുമാറിനേയും പി.രഘുനാഥിനേയും വക്താവ് സ്ഥാനത്തുനിന്ന് മാറ്റി  ബി.ഗോപാലകൃഷ്ണന്‍ പുതിയ വക്താവായേക്കും. അല്‍പസമയത്തിനകം  ഔദ്യോഗികപട്ടിക പ്രഖ്യാപിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.