സച്ചിൻ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി; വി.വിനീഷ് പ്രസിഡന്‍റ്

sachin-dev-v-vineesh
SHARE

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിന്‍ ദേവിനെ തിരഞ്ഞെടുത്തു. വി. വിനീഷാണ്  പുതിയ സംസ്ഥാന പ്രസിഡന്റ്.  കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.  83 അംഗ സംസ്ഥാന കമ്മിറ്റിയേയും19 അംഗ സെക്രട്ടേറിയറ്റിനേയും  സംസ്ഥാന സമ്മേളനം  തിരഞ്ഞെടുത്തു.

സ്ഥാനമൊഴിഞ്ഞ സംസ്ഥാന സെക്രട്ടറി എം.വിജിന്‍  എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി  സ്ഥാനത്തും  പ്രസിഡന്റ് ജെയ്ക് സി. തോമസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് സ്ഥാനത്തും തുടരും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.