തമിഴ്നാട്ടിലെഎംഎല്‍എമാരെ അയോഗ്യരാക്കിയ കേസ്, ജഡ്ജിമാരിൽ ഭിന്നത

panneerselvam
SHARE

ടി.ടി.വി ദിനകരനു പിന്തുണ പ്രഖ്യാപിച്ച 18 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിപുലമായ ബെഞ്ചിന്റെ പരിഗണനക്കു വിട്ടു.നേരത്തെ കേസ് പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി,ജസ്റ്റിസ് എം.സുന്ദർ എന്നിവരുൾപ്പെട്ട ബെഞ്ചാണ്.ഇവർക്കു ഏകാഭിപ്രാത്തിലെത്താനായില്ല. ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ തീരുമാനത്തെ  അനുകൂലിച്ചപ്പോൾ ജസ്റ്റിസ് എം.സുന്ദർ എംഎൽഎമാർക്ക അനുകൂലമായാണു  വിധിച്ചത്.ഇതോടെ, ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം  നീളുമെന്നുറപ്പായി. എടപ്പാടി സർക്കാരിനു താൽക്കാലിക ആശ്വാസം നൽകുന്നതാണ് നടപടി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.