ക​ഠ്‌വയില്‍ രോഷചിത്രം വരച്ചു; ദുര്‍ഗ മാലതിയുടെ വീടിനുനേരെ കല്ലേറ്

durga-malathi-home-attack
SHARE

കശ്മീർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ച പാലക്കാട്  പട്ടാമ്പിയിലെ യുവ ചിത്രകാരി ദുർഗമാലതിയുടെ വീടിനു നേരെ കല്ലേറ്. ഇന്നലെ രാത്രി 12 ന് നടന്ന ആക്രമണത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകൾ തകർന്നു. ഫെയ്സ് ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ശേഷം ദുർഗക്കെതിരെ വ്യാപകമായ ഭീഷണിയുണ്ടായിരുന്നു. കല്ലേറുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.