പലസ്തീന്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

rami-hamdallah
SHARE

പലസ്തീന്‍ പ്രധാനമന്ത്രി റമി ഹംദെല്ലയ്ക്കുനേരെ വധശ്രമം. ഗാസയില്‍ റോഡരികിലുണ്ടായ ബോബാക്രമണത്തില്‍നിന്ന് ഹംദെല്ല രക്ഷപ്പെട്ടു.  അദ്ദേഹത്തിന്‍റെ വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് ബോംബ് സ്ഥാപിച്ചതെന്ന് പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.  ആറ് സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തില്ല. എന്നാല്‍ ഹമാസാണ് അക്രമണത്തിന് പിന്നിലെന്ന് ഹംദല്ല ആരോപിച്ചു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.