ബി.ബാബുപ്രസാദ് യു.ഡി.എഫിന്റെ രാജ്യസഭ സ്ഥാനാര്‍ഥി

B-Babuprasad
SHARE

ഹരിപ്പാട് മുന്‍ എം.എല്‍.എ ബി.ബാബുപ്രസാദ് യു.ഡി.എഫിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയാകും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ബാബുപ്രസാദ് വൈദ്യുതി ബോര്‍ഡ് മുന്‍ അംഗമായിരുന്നു. എം.പി വീരേന്ദ്രകുമാറാണ് എല്‍.ഡി.എഫിന്റ സ്ഥാനാര്‍ഥി. ഇന്ന് ചേര്‍ന്ന ജെ.ഡി.യു  പാര്‍ലമെന്‍ററി പാര്‍ട്ടി  യോഗം എം.പി. വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. സ്വതന്ത്രനായിട്ടായിരിക്കും വീരേന്ദ്രകുമാര്‍ മല്‍സരിക്കുക. ഇരുവരും  തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 23 നാണ് വോട്ടെടുപ്പ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.