ഉപതിരഞ്ഞെടുപ്പിലെ നിലപാട് 18ന് വ്യക്തമാക്കുമെന്ന് കെ.എം.മാണി

km-mani
SHARE

രാജ്യസഭ തിരഞ്ഞെടുപ്പ്, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിഷയങ്ങളിലെ നിലപാട് 18ന് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി വ്യക്തമാക്കുമെന്ന് കെ.എം.മാണി. ഇരുതിരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസിന്‍റെ നിലപാട് നിര്‍ണായകമാകുമെന്നും കെ.എം.മാണി കോട്ടയത്ത് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.