ഭോപ്പാലില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

bopal-murder-t
SHARE

ഭോപ്പാലില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മുന്‍വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. കടം വാങ്ങിയ പണം തിരികെചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് അറസ്റ്റിലായ പ്രതി രാജു ധാക്കഡ്,  പൊലീസിന് മൊഴി നല്‍കി. പാലക്കാട് മണ്ണാര്‍കാട് സ്വദേശികളായ ജി.കെ നായരും ഭാര്യ ഗോമതി നായരും വ്യാഴാഴ്ച രാത്രിയാണ് കൊലചെയ്യപ്പെട്ടത്. രാജുവും ഭാര്യയും നാലു മാസം മുന്‍പ് വരെ ഈ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.