ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം

Thumb Image
SHARE

ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. സെൻസെക്സ് 184പോയന്റ് ഉയർന്ന് മുപ്പത്തിമൂവായിരത്തി തൊള്ളായിരത്തി നാൽപതിലും, ദേശീയസൂചികയായ നിഫ്റ്റി 53 പോയിന്റ് കൂടി പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റിമൂന്നിലും വ്യാപാരംഅവസാനിപ്പിച്ചു. വ്യാപാരഅവസാനത്തിൽ നിഫ്റ്റി ചരിത്രത്തിലാദ്യമായി പതിനായിരത്തി അഞ്ഞൂറിന് മുകളിലെത്തിയിരുന്നു. ഐടി, ബാങ്കിങ് മേഖലകളിലാണ് പ്രധാനനേട്ടം. ഇൻഫോസിസ്, റിലയന്‍സ്, ടിസിഎസ് കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. 

MORE IN BREAKING NEWS
SHOW MORE