ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം

Sensex
SHARE

ഇന്ത്യൻ ഓഹരിവിപണിയിൽ തുടർച്ചയായി മൂന്നാംദിനവും നഷ്ടം. സെൻസെക്സ് 181പോയൻറ് കുറഞ്ഞ് മുപ്പത്തിരണ്ടായിരത്തി എഴുന്നൂറ്റിഅറുപതിലും, ദേശിയസൂചികയായ നിഫ്റ്റി 67പോയൻറ് കുറഞ്ഞ് പതിനായിരത്തി ഒരുന്നൂറ്റിപതിനെട്ടിലും വ്യാപാരംനിര‍ത്തി. ബിപിസിഎല്‍ , ഏഷ്യൻപെയിന്റ്സ്, ഐസിഐസിഐബാങ്ക് തുടങ്ങിയ കമ്പനികൾ നേട്ടത്തിലും, സൺ ഫാർമ, ഓഎൻജിസി തുടങ്ങിയകമ്പനികൾ നഷ്ടവുംനേരിട്ടു. ക്രൂഡ ഓയിൽ വില ഇടിഞ്ഞത് രാജ്യാന്തരവിപണികളെ ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 65രൂപ 24പൈസയിലെത്തി.

MORE IN BREAKING NEWS
SHOW MORE