വിമാനം തട്ടിക്കൊണ്ടുപോവുമെന്ന് കത്ത്: മുംബൈ ഡല്‍ഹി ജെറ്റ് എയര്‍വേയ്സ് നിലത്തിറക്കി

jet
SHARE

വിമാനം തട്ടിക്കൊണ്ടുപോവുമെന്ന് കത്ത് ലഭിച്ചതിനെത്തുടർന്ന് മുംബൈ ഡല്‍ഹി ജെറ്റ് എയര്‍വേയ്സ് വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി നിലത്തിറക്കി, 115 യാത്രക്കാരും ഏഴ് ജീവനക്കാരെയും വിമാനത്താവളത്തിലേക്ക് മാറ്റി, കത്ത് കിട്ടിയത് വിമാനത്തിലെ ശുചിമുറിയില്‍ നിന്നാണ്.

MORE IN BREAKING NEWS
SHOW MORE