ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളിൽ ജോലി ലഭിക്കാൻ ബാക്കി ഉള്ളവർക്ക് ഉടൻ ജോലിയെന്ന് മന്ത്രി എ.സി മൊയ്‌തീൻ. പ്രതിവർഷം 150 പേർക്കെങ്കിലും കായിക രംഗത്തുനിന്ന് ജോലി ലഭിക്കാൻ നടപടിയെടുക്കും. നടപടികൾ പൂർത്തിയാകാതെ മുടങ്ങിക്കിടക്കുന്ന 240 തൊഴിലുകളിൽ കായികതാരങ്ങൾക്ക് നിയമനം നൽകും.
Advertisement