E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

മലപ്പുറത്ത് രണ്ടിടങ്ങളിലായി 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

black-money representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറത്ത് രണ്ടിടങ്ങളിലായി  30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. താനൂരില്‍ നിന്ന്  16 ലക്ഷവും വളാഞ്ചേരിയില്‍ നിന്ന് 14  ലക്ഷവുമാണ് പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി ഇര്‍ഷാദ്, മൂന്നിയൂര്‍  സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്.