E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഫ്ളഡ് ലൈറ്റിലെ ആദ്യ ക്രിക്കറ്റ് മൽസരം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഫ്ളഡ് ലൈറ്റിലെ ആദ്യ ക്രിക്കറ്റ് മൽസരം ഇന്ന്. അടുത്തമാസം ഏഴിന് ഇന്ത്യ-ന്യൂസിലൻഡ് മൽസരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ വെളിച്ചസംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനുകൂടിയാണ് ഇത്. കേരളത്തിന് വേണ്ടി കളിച്ചിട്ടുള്ള മുൻതാരങ്ങളും യുവതാരങ്ങളും തമ്മിലാണ് മൽസരം. 

ഐപി.എൽ താരങ്ങളായ റൈഫി വിൻസെന്റ് ഗോമസ് , പി. പ്രശാന്ത്, വി.എ ജഗദീഷ് തുടങ്ങിയ മുൻകേരളതാരങ്ങൾ ഉൾക്കൊള്ളുന്ന രണ്ടുടീമുകളാണ് മൽസരിക്കുക. സാധാരണ ട്വന്റി 20 മൽസരങ്ങൾ കളിക്കുന്നതുപോലെ രാത്രി ഏഴുമുതൽ 11 വരെയാണ് കളി. ബി.സി.സി ഐ ദക്ഷിണമേഖലാ ക്യൂറേറ്റർ ആർ. ശ്രീറാം മൽസരം വിലയിരുത്തും. 

ഒാൺലൈൻ ടിക്കറ്റ് വിൽപനക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. സൗജന്യപാസുകൾ ഉപേക്ഷിച്ച് കെ.സി.എ മൂവായിരം ടിക്കറ്റുകൾകൂടി കഴിഞ്ഞദിവസം ഒാൺലൈനിൽ വെച്ചെങ്കിലും മിനിറ്റുകൾക്കകം വിറ്റുപോയി. 

 അമ്പതിനായിരത്തിലേറെപ്പേരെ ഉൾക്കൊള്ളനാകുമെങ്കിലും 40,000 ടിക്കറ്റുകളാണ് വിൽക്കുന്നത്.