E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

സി.പി.എമ്മിന് ആര്‍ത്തി പണത്തോട് മാത്രം:കെ.പി.എ.മജീദ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പണവും സൗകര്യവും കിട്ടിയാല്‍ സി.പി.എം ഏത് കളളക്കടത്തുകാരനെയും ഒപ്പം കൂട്ടുമെന്ന് തെളിഞ്ഞെന്ന് മുസ്‌ലിം ലീഗ്  ജനറല്‍ സെക്രട്ടറി  കെ.പി.എ.മജീദ്. സി.പി.എമ്മിന് ആര്‍ത്തി പണത്തോട് മാത്രമാണ്. കോടിയേരി ബാലകൃഷ്ണന്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.