E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

തോമസ് ചാണ്ടിക്കെതിരായ ചെന്നിത്തലയുടെ പരാതിയിൽ നിയമോപദേശം തേടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thomas-chandy-chennithala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തോമസ് ചാണ്ടിയുടെ ഭൂമികൈയ്യേറ്റത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ  നിയമോപദേശം തേടും. വിജിലൻസിനാണ് പ്രതിപക്ഷനേതാവ് പരാതി നൽകിയത് . അഡിഷണൽ ഡയറക്ടർ ഒഫ് പ്രോസിക്യൂഷനാണ് പരാതി എജിക്ക് കൈമാറിയത്. വിജിലൻസിന് പരാതി നൽകിയിട്ടും പ്രഥമിക അന്വേഷണം ഇത് വരെ പ്രഖ്യാപിച്ചിരുന്നില്ല. എജിയുടെ നിയമോപദേശം ലഭിച്ചശേഷമെ തുടർനടപടികളുണ്ടാകൂ. കലക്ടർ ടി.വി.അനുപമ നൽകിയ റിപ്പോർട്ടും നിയമോപദേശത്തിനായി എജിക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചിരുന്നു