E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

കോടികള്‍ ചെലവിട്ട് ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനെ വിമര്‍ശിച്ച് എ.കെ.ആന്‍റണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോടികള്‍ ചെലവിട്ട് ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. എയര്‍ കണ്ടീഷന്‍ഡ് ആരാധനാലയങ്ങള്‍ കേരളത്തിനാവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു . കോടികളുടെ വരുമാനം നല്ല കാര്യങ്ങള്‍ക്കു വേണ്ടി ചെലവിടാന്‍ നടത്തിപ്പുകാര്‍ ശ്രദ്ധിക്കണമെന്നും ആന്‍റണി കൊച്ചിയില്‍ അഭിപ്രായപ്പെട്ടു. 

ഭൂരിപക്ഷ സമുദായത്തിന്‍റെ ദേവാലയമെന്നോ  ന്യൂനപക്ഷ സമുദായങ്ങളുടെ ദേവാലയങ്ങളെന്നോ ഉളള വ്യത്യാസമില്ലാതെയാണ് താന്‍ ഈ നിരീക്ഷണം പങ്കുവയ്ക്കുന്നതെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. ദേവാലയങ്ങളിലെ വരുമാനം കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചിയില്‍ കെ.വി.തോമസ് എംപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാേപാഷണം പരിപാടിയുടെ ഭാഗമായ ചടങ്ങിലായിരുന്നു ആന്‍റണിയുടെ നിലപാട് പ്രഖ്യാപനം.