E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 12:08 PM IST

Facebook
Twitter
Google Plus
Youtube

ഐ.എസ് ബന്ധം: കണ്ണൂരില്‍ മൂന്നു പേർ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂർ വളപട്ടണത്ത് ഐ എസ് ബന്ധമുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം, ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. ഐ എസിൽ ചേർന്ന ഇവർ തുർക്കിയിൽനിന്ന് മടങ്ങി നാട്ടിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും.