E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 04:48 AM IST

Facebook
Twitter
Google Plus
Youtube

കലക്ടറുടെ റിപ്പോർട്ട് തളളമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thomas-chandy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തനിക്കെതിരായ ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോർട്ട് തളളമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കലക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതിയുടെ പരിഗണനയിലുളള കേസിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും തോമസ് ചാണ്ടി ആരോപിച്ചു. ടി.വി.അനുപമയ്ക്കെതിരെ നടപടി വേണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം മന്ത്രി തോമസ്ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോർട്ട് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി.നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ടു.തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം ഗുരുതരമായ വീഴ്ചയെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് ഇന്ന് വൈകിട്ടോ നാളെയോ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും റവന്യൂ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.