E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

വിജയ് ചിത്രം മെർസലിനെ അഭിനന്ദിച്ച് നടൻ രജനികാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിജയ് ചിത്രം മെർസലിനെ അഭിനന്ദിച്ച് നടൻ രജനികാന്ത്. പ്രാധാന്യമുള്ള വിഷയമാണ് ചിത്രം ചർച്ച ചെയ്തതെന്നും മെർസലിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനമെന്നും സ്റ്റൈൽ മന്നൻ ട്വിറ്ററിൽ കുറിച്ചു. നടൻ കമൽഹാസൻ വിജയ്‍യുമൊത്ത് മെർസൽ കണ്ടതിന് തൊട്ടു പിന്നാലെയാണ് രജനി ട്വീറ്റ് ചെയ്തത് എന്നതാണ് ശ്രദ്ധേയം. ബി.ജെ.പിയില്‍ ചേരുമെന്നുളള അഭ്യൂഹം ശക്തമായി നില്‍ക്കെയാണ് ബി.ജെ.പി വിമര്‍ശനമുളള സിനിമയെ പിന്തുണച്ച് രജനി എത്തിയത്.