E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 12:09 PM IST

Facebook
Twitter
Google Plus
Youtube

കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

stab
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ബംഗാളിലെ ജയ്പായ്ഗുഡി സ്വദേശി ദീപ്കര്‍ ആണ് മരിച്ചത്. കലൂര്‍ പൊറ്റക്കുഴി പള്ളിക്കു സമീപമാണ് കൊലപാതകം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയ്ക്കു കാരണം. ഇറച്ചിക്കട തൊഴിലാളികളാണ് മരിച്ചയാളും കസ്റ്റഡിയിലുള്ളവരും