E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 10 2020 01:04 PM IST

Facebook
Twitter
Google Plus
Youtube

പലിശക്കാരുടെ പീഡനം: അമ്മയും രണ്ട് പെണ്‍കുട്ടികളും ജീവനൊടുക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suicide
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പലിശക്കാരിൽ നിന്നും ഭീഷണി നേരിട്ടതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അമ്മയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അച്ഛൻ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കടയനല്ലൂരിലെ ഖാസിധര്‍മ ഗ്രാമത്തില്‍ താമസിക്കുന്ന കൂലിതൊഴിലാളിയായ ഇസക്കിമുത്ത്, ഭാര്യ സുബ്ബുലക്ഷ്മി, മക്കളായ അഞ്ചു വയസുകാരി മധിസരണ്യ, ഒന്നര വയസുകാരി അക്ഷയഭരണിയ എന്നിവരാണ് തിരുനെൽവേലി കലക്ട്രേറ്റിന് മുന്നിൽ മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാങ്ങിയതിന്റെ ഇരട്ടി പണം തിരിച്ചു നൽകിയിട്ടും പലിശക്കാർ ഭീഷണിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പ്രശ്നപരിഹാര സഭയില്‍ പരാതിപ്പെടാന്‍ പോയതായിരുന്നു കുടുംബം.