E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ജഡ്ജിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ അന്വേഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി രാജസ്ഥാന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രിമാര്‍ ,എംഎല്‍എമാര്‍,ജഡ്ജിമാര്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള പരാതികളില്‍ അന്വേഷണങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യവസ്ഥചെയ്യുന്ന വിവാദ ബില്‍ രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയയാണ് ബില്‍ സഭയുടെ പരിഗണനയ്ക്കുവെച്ചത്. ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും ബിജെപി എം.എല്‍.എ ഘനശ്യാം തിവാരിയും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭയ്ക്കുമുന്നില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. അഴിമതിയുമായി ബന്ധപ്പെട്ട പരാതി പൊലീസിനോ, കോടതിക്കോ ലഭിച്ചാലും അന്വേഷിക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ബില്ലിലുള്ളത്. അരോപണ വിധേയരുടെ വിവരങ്ങള്‍, ഫോട്ടോ, കുടുംബപശ്ചാത്തലവും പദവിയും സംബന്ധിച്ച പരാമര്‍ശങ്ങള്‍ എന്നിവ മാധ്യമങ്ങള്‍ അനുമതിയില്ലാതെ  പ്രസിദ്ധീകരിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് വര്‍ഷം വരെ ശിക്ഷ ഉറപ്പാക്കുന്ന കുറ്റം ചുമത്താനുള്ള വകുപ്പുകളും ബില്ലിലുണ്ട്.