E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 11:59 AM IST

Facebook
Twitter
Google Plus
Youtube

സ്കൂൾ കായികോൽസവം; എറണാകുളം കിരീടത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന സ്കൂൾ കായികോൽസവത്തിൽ എറണാകുളം ജില്ല കിരീടത്തിലേക്ക്. മൂന്നാം ദിനം മൽസരങ്ങൾ അവസാനിക്കുമ്പോൾ 28 സ്വർണവും 10 വെള്ളിയും 16 വെങ്കലവും നേടിയ എണാകുളം 202 പോയിന്റുമായി മുന്നേറുന്നു. 134 പോയിന്റോടെ പാലക്കാടാണ് രണ്ടാംസ്ഥാനത്ത്.86 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും 72 പോയിന്റോടെ തിരുവനന്തപുരം നാലാമതുമാണ്. അനുമോൾ തമ്പി ട്രിപ്പിൾ സ്വർണ നേട്ടത്തിന് ഉടമയായപ്പോൾ മണിപ്പൂരുകാരൻ തഞ്ജം സിങ്ങ് റിലേയിൽ അടക്കം നാലു സ്വർണം കൊയ്തു 

അവസാന സ്കൂൾ മീറ്റ് അവിസ്മരണീയമാക്കി കോതമംഗലം മാർ ബേസിലിന്റെ അനുമോൾ തമ്പി. ആദ്യദിനം 3000 ലും രണ്ടാം ദിനം അയ്യായിരത്തിലും മൂന്നാം ദിനം 1500 ലും അനുമോൾ താരമായി. മാർ ബേസിലിന്റെ അഭിഷേക് മാത്യുവും കല്ലടിയുടെ സി.ചാന്ദ്നിയും കോഴിക്കോടിന്റെ അപർണ റോയിയും രണ്ടു വീതം സ്വർണം നേടി 

കോതമംഗലം സെന്റ് ജോർജ് സ്കൂളിന് വേണ്ടി ഇറങ്ങിയ തഞ്ജം അലെർട്ട് സൻസിങ്ങ് ഹർഡിൽസിലും പിന്നെ 4x10Oമീറ്റർ റിലേയിലും സ്വർണ നേട്ടം ആവർത്തിച്ചു.നാലു സ്വർണമാണ് തന്ജം സെന്റ് ജോർജ് സ്കൂളിന് നേടിക്കൊടുത്തത്. ജൂനിയർ ആൺ കട്ടികളുടെ ഹർഡിൽസിൽ പാലക്കാടിന്റെ ആർ.കെ സൂര്യ ജിത്തിന്റെ വകയായിരുന്ന മറ്റൊരു മീറ്റ് റെക്കോഡ്