E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 11 2020 12:45 AM IST

Facebook
Twitter
Google Plus
Youtube

മെർസലിലെ വിവാദ രംഗങ്ങൾ നീക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mersel-vijay
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിജയ് ചിത്രമായ മെർസലിലെ വിവാദ രംഗങ്ങൾ നീക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ചിത്രത്തിൽ ഒരു രംഗവും ഒഴിവാക്കിയിട്ടില്ലെന്ന് നിർമാതാക്കളിൽ ഒരാളായ ഹേമ രുക്മിണി വ്യക്തമാക്കി. ആവശ്യമുണ്ടെങ്കിൽ എന്ത് മാറ്റം വരുത്താനും തയ്യാറാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ചിത്രത്തിൽ ഒരു മാറ്റവും വരുത്തരുതെന്ന് നിർമാതാക്കളുടെ സംഘടനയായ തമിൾ ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ അറിയിച്ചു. തെറ്റായ കീഴ് വഴക്കത്തിന് തുടക്കമിടരുതെന്നും ടി.എഫ്.പി.സി പ്രസിഡൻറ് വിശാൽ പറഞ്ഞു. സംവിധായകൻ പാ.രഞ്ജിത്ത് അടക്കമുള്ളവർ ചിത്രത്തിൻ തിരുത്തലുകൾ പാടില്ലെന്ന നിലപാടിലാണ്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള നിരവധി പ്രമുഖർ മെർസലിന് പിന്തുണയുമായെത്തിയിരുന്നു.