E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 08:06 AM IST

Facebook
Twitter
Google Plus
Youtube

കുറിക്കു കൊള്ളുന്ന ചോദ്യങ്ങളാണ് മെർസൽ സിനിമയിൽ ഉള്ളതെന്ന് എം.എ.ബേബി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

m-a-baby
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെർസൽ സിനിമയിൽ നിന്ന് വിവാദഭാഗങ്ങൾ മുറിച്ചുമാറ്റണമെന്ന് പറയുന്നവർ രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്നെന്ന മട്ടിലാണ് പെരുമാറുന്നതെന്ന് സി.പി.എം. പി.ബി അംഗം എം.എ.ബേബി. സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയങ്ങൾ സിനിമയിൽ ഉൾക്കൊള്ളിക്കാൻ സംവിധായകന് കഴിഞ്ഞു. കുറിക്കു കൊള്ളുന്ന ചോദ്യങ്ങളാണ് ചിത്രത്തിലെ നായകൻ ഉന്നയിക്കുന്നതെന്നും ബേബി തിരുവനന്തപുരത്ത് പറഞ്ഞു.