E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

സ്കൂള്‍ കായികമേളയില്‍ എറണാകുളം കുതിപ്പ് തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്കൂള്‍ കായികമേളയില്‍ 19 സ്വര്‍ണവുമായി എറണാകുളം കുതിപ്പ് തുടരുന്നു.  15 സ്വര്‍ണവുമായി പാലക്കാടാണ് രണ്ടാമത്. കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ 9 സ്വര്‍ണം നേടിയപ്പോള്‍ പാലക്കാട് കല്ലടി എച്ച്.എസ്.എസ്  ആറ് സ്വര്‍ണവും പറളി സ്കൂള്‍ നാലു സ്വര്‍ണവും നേടി. ഉച്ചയ്്ക്ക് ശേഷം 20 ഇനങ്ങളില്‍ ഫൈനല്‍ മല്‍സരങ്ങള്‍ നല്‍കും. നൂറു മീറ്റര്‍ റിലേ മല്‍സരങ്ങളാണ്് ഇന്നത്തെ പ്രധാനപ്പെട്ട ആകര്‍ഷണം.