E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 04:23 AM IST

Facebook
Twitter
Google Plus
Youtube

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സീരീസ്; ശ്രീകാന്തിന് കിരീടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യൻ താരം കിഡംബി ശ്രീകാന്തിന് കിരീടം. കൊറിയന്‍ താരം ലീ ഹ്യൂണാണ് എതിരാളി.  സെമിയിൽ ഹോങ്കോങിന്റെ വോങ് വിങ് കി വിൻസെന്റിനെയാണ് ശ്രീകാന്ത് തോൽപ്പിച്ചത്. സ്കോർ‌-21-10, 21-5.   

നേരത്തെ ലോക ഒന്നാം നമ്പര്‍ വിക്റ്റർ അക്സൽസെന്നിന്നെ അട്ടിമറിച്ചാണ് ശ്രീകാന്ത് സെമിയിലെത്തിയത്. ശ്രീകാന്തിന്‍റെ അഞ്ചാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്.   ഈ വർഷം സൂപ്പർ സീരിസ് വിജയിക്കുന്നത് മൂന്നാംതവണ.