ചെങ്ങന്നൂർ കാരക്കാട് വെട്ടിപ്പീടികയ്ക്കു സമീപം രണ്ടു ബൈക്കുകൾ കാറുമായി കൂട്ടിയിച്ചു മൂന്നു പേർ മരിച്ചു. മിബിൻ സെബാസ്റ്റ്യൻ, നിതിൻ മോഹൻ എന്നിവരാണു മരിച്ചത്. മരിച്ച മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിലുണ്ടായിരുന്ന നാലാമത്തെ യുവാവിനെ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
Advertisement