വിജയ് ചിത്രം മെര്‍സലിനെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്സംസ്ക്കാരത്തിന്റെയും ഭാഷയുടെയും ഒഴിവാക്കാനാകാത്ത അംശമാണ് സിനിമയെന്ന് രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. മിസ്റ്റര്‍ മോദിയെന്ന് സംബോധന ചെയ്താണ് രാഹുലിന്റെ വിമര്‍ശനം. മെര്‍സലിനെ അനാവശ്യ വിവാദങ്ങളില്‍പ്പെടുത്തി തമിഴ് അഭിമാനത്തെ ഇടിച്ചുതാഴ്ത്തരുതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
Advertisement