E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞു 10പേർ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞു 10പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ് . പത്തുപേര്‍ക്ക് പരുക്കേറ്റു. സാംഗ്ലിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് അപകടം. കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലെ കരടിലേക്ക് ടൈൽസ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് കീഴ്മേൽ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നിർമാണത്തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.  അപകടത്തെ തുടർന്ന് താസ്ഗാവ് - മഹാഗൽ ഹൈവേയിൽ ഏറെനേരം ഗതാഗതം തടസ്സപെട്ടു.