E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ആറു എക്സ്്പ്രസ് ട്രെയിനുകൾ നവംബർ ഒന്നുവരെ വൈക‌ി ഒാടുമെന്ന് റെയിൽവേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ ആറു എക്സ്്പ്രസ് ട്രെയിനുകൾ നവംബർ ഒന്നുവരെയുളള ദിവസങ്ങളിൽ വൈക‌ി ഒാടുമെന്ന് റെയിൽവേ അറിയിച്ചു. മലബാർ മേഖലയിലെ റെയിൽപാളങ്ങളിൽ എഞ്ചിനീയറിങ് ജോലി തുടരുന്നതിനാലാണിത്. 

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ വിവിധ സ്ഥലങ്ങളിലായാണ് എൻജിനീയറിങ് ജോലികൾ പുരോഗമിക്കുന്നത്. പളളിപ്പുറത്തിനും ഷൊർണൂരിനും മധ്യേ ജോലി നടക്കുന്നതിനാൽ മംഗളുരു നാഗർകോവിൽ പരുശുറാം എക്സ്പ്രസ് 120 മിനുറ്റും, ലോക്്്മാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് 60 മിനിറ്റും വൈകും. എറണാകുളത്തു നിന്നുളള ഹസ്രത്ത് നിസാമുദീൻ എക്സ്പ്രസ് 70 മിനിറ്റും , നാഗർകോവിൽ മംഗളുരു സെൻട്രൽ ഏറനാട് എക്സ്പ്രസ് 60 മിനിറ്റും വൈകിയോടും. ഫറൂഖിനും കടലുണ്ടിക്കും മധ്യേ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി 75 മിനിറ്റ്. കോയമ്പത്തൂർ മംഗളുരു ഇന്റർസിറ്റി 60 മിനിറ്റ് എന്നിങ്ങനെയാണ് വൈകിയോടുന്ന ട്രെയിനുകളും സമയവും.