E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 09:32 PM IST

Facebook
Twitter
Google Plus
Youtube

മെര്‍സലിനെതിരെ ആരോപണവുമായി ബി.ജെ.പി നേതൃത്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vijay-mersal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതിയ വിജയ് ചിത്രമായ മെര്‍സലിനെതിരെ ആരോപണവുമായി തമിഴ്നാട് ബി.ജെ.പി നേതൃത്വം രംഗത്തെത്തി. ചിത്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി രംഗത്തുവന്നിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയെകുറിച്ചും ജി.എസ്.ടിയെ കുറിച്ചും തെറ്റായ സന്ദേശങ്ങളാണ് സിനിമ നല്‍കുന്നതെന്നും സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദര്‍രാജന്‍ വ്യക്തമാക്കി. ചിത്രത്തില്‍ നിന്നും വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിനിമയില്‍ ഡോക്ടര്‍മാരെ അപമാനിക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം ഡോക്ടര്‍മാരും രംഗത്തുവന്നിട്ടുണ്ട്. അതേ സമയം ജി.എസ്.ടിയേയും, ഡിജിറ്റല്‍ ഇന്ത്യയേയും പരാമര്‍ശിക്കുന്ന ഭാഗം നിര്‍മ്മാതാക്കള്‍  ഒഴിവാക്കാന്‍ സാധ്യതയുണ്ട്