E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 11:08 AM IST

Facebook
Twitter
Google Plus
Youtube

ഐസിസി ഏകദിന റാങ്കിങില്‍ ഡിവില്ലിയേഴ്സ് ഒന്നാമത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ab-de-villiers
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐസിസി ഏകദിന റാങ്കിങില്‍ വിരാട് കോഹ്‌ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ ഏബി ഡിവില്ലിയേഴ്സ് ഒന്നാം സ്ഥാനത്ത്. ബംഗ്ലദേശിനെതിരെ 104 പന്തില്‍ നേടിയ 176 റണ്‍സാണ് ഡിവില്ലിയേഴ്സിനെ ഒന്നാമതെത്തിച്ചത്. ആദ്യഅഞ്ചിലുണ്ടായിരുന്ന രോഹിത് ശര്‍മ ഏഴാം സ്ഥാനത്തായി. ബോളര്‍മാരുടെ റാങ്കിങില്‍ ആറാമതുള്ള ജസ്പ്രീത് ബുംറയും എട്ടാമതുള്ള അക്സര്‍ പട്ടേലുമാണ് ആദ്യപത്ത് സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ ബോളര്‍മാര്‍.