E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിനുള്ളിലെ കെട്ടിടം തകര്‍ന്ന് എട്ടുമരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടിൽ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിനോട് ചേർന്ന കെട്ടിടം തകർന്നുവീണ് എട്ടു മരണം. ട്രാൻസ്പോർട്ട് ബസ് ജീവനക്കാർ താമസിക്കുന്ന കെട്ടിടമാണ് ഇന്ന് പുലർച്ചെ തകർന്നു വീണത്. ജോലി കഴിഞ്ഞെത്തിയ ജീവനക്കാരും ചുമട്ടുതൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടത്. പത്തോളം പേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ജില്ല കളക്ടറും ട്രാൻസ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.