നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ ആറു മണിയോടെ എത്തിയ ദിലീപ് സന്നിധാനത്തും മാളികപ്പുറത്തും ദർശനം നടത്തി.തുടർന്ന് രണ്ട് മേൽശാന്തിമാരേയും തന്ത്രിയേയും കണ്ടു. നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് ദിലീപ് നടത്തുന്നുണ്ട്.
Advertisement