സോളര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വസ്തുതകൾ ചൂണ്ടിക്കാണിച്ചാണ് ചീഫ്സെക്രട്ടറിക്ക് കത്തയച്ചതെന്ന് എഡിജിപി പത്മകുമാർ. തനിക്കെതിരെ പ്രചരിക്കുന്നത് കഥകളും കെട്ടുകഥകളുമാണ്. കുറ്റാരോപിതർ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. കമ്മീഷൻ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. റിപ്പോർട്ടിൽ തനിക്കെതിരെ ഗുരുതര ആരോപണങ്ങളില്ലെന്ന് വിശ്വസിക്കുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു.
Advertisement