E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

സിംഹമായി വന്ന അമിത് ഷാ തിരുവനന്തപുരത്തെത്തിയപ്പോള്‍ എലിയായെന്ന് കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ജെ.പിയുടെ ജനരക്ഷായാത്രയ്ക്ക് ജനങ്ങളെ സ്വാധീനിക്കാനായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പയ്യന്നൂരില്‍ സിംഹമായി വന്ന അമിത് ഷാ തിരുവനന്തപുരത്തെത്തിയപ്പോള്‍ എലിയായി. ബി.ജെ.പിയുമായി ഏറ്റുമുട്ടാന്‍ സി.പി.എം ഇല്ല. ആര്‍.എസ്.എസിനെ തുറന്നുകാട്ടും. ബി.ജെ.പിയുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ഈ മാസം 21 മുതല്‍ ഇടതുമുന്നണി ജനജാഗ്രതയാത്ര നടത്തുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.