E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

സരോജ് പാണ്ഡെയുടെ പ്രസ്താവന; വിശദീകരണവുമായി കുമ്മനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kummanam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി നേതാവ് സരോജ് പാണ്ഡെ നടത്തിയ  പ്രസ്താവന  ജനരക്ഷായാത്രയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ. അക്രമം തുടര്‍ന്നാല്‍ ഉണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചായിരിക്കാം അവര്‍ പ്രതികരിച്ചതെന്നും കുമ്മനം വിശദീകരിച്ചു.  

ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം കണ്ണുരുട്ടിയാൽ അവരുടെ കണ്ണുകൾ വീട്ടിൽ കയറി ചൂഴ്ന്ന് എടുക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കുമ്മനം. പ്രകോപനം ഉണ്ടായാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡേ പറഞ്ഞിരുന്നു. 

കേരളത്തിലെ സി പി എം അതിക്രമങ്ങളെക്കുറിച്ചുള്ള മധ്യങ്ങളുടെ ചോദ്യത്തിനായിരുന്നു മഹിളാ മോർച്ച മുൻ ദേശീയ അധ്യക്ഷ കൂടിയായ സരോജ പാണ്ഡെയുടെ വിവാദ മറുപടി.