E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ശബരിമലയിൽ ആവശ്യം കോൺക്രീറ്റ് കെട്ടിടങ്ങളല്ല:മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pinarayi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശബരിമലയിൽ ആവശ്യം കോൺക്രീറ്റ് കെട്ടിടങ്ങളല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തർ ദർശനം കഴിഞ്ഞാൽ അധികം സമയം തങ്ങാതെ തിരിച്ചു പോകണം. അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ശ്രദ്ധിക്കേണ്ടത്. തീര്‍ഥാടനകാലത്ത് കൂടുതല്‍ ട്രെയിനുകളോടിക്കാന്‍ റയില്‍വേ തയാറാകണം. 

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കുന്ന കാര്യം കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിക്കും. ഇപ്പോൾ ദേശീയ തീർഥാടന കേന്ദ്രമല്ലെങ്കിലും അതിലും പ്രധാനമാണ് ശബരിമലയെന്നു നമുക്കറിയാം. തീർഥാടകർക്ക് ഇപ്പോഴുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടിയാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. അതിനു നല്ല പ്രതികരണം ലഭിക്കുന്നു. ശബരി റെയിൽ പാതയോടും കേന്ദ്രത്തിനു യോജിപ്പാണ്. സ്ഥലമെടുപ്പ് വേഗം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.