E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:42 PM IST

Facebook
Twitter
Google Plus
Youtube

സരോജ് പാണ്ഡെയ്ക്കെതിരെ അലന്‍സിയര്‍ പരാതി നൽകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alancier
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സി.പി.എം. പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ നടന്‍ അലന്‍സിയര്‍ പരാതി നല്‍കി. കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം കണ്ണുരുട്ടിയാൽ അവരുടെ കണ്ണുകൾ വീട്ടിൽ കയറി ചൂഴ്ന്ന് എടുക്കുമെന്നായിരുന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവന.  പ്രകോപനം ഉണ്ടായാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡേ പറഞ്ഞിരുന്നു. 

എന്നാൽ അക്രമം തുടര്‍ന്നാല്‍ ഉണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചായിരിക്കാം അവര്‍ പ്രതികരിച്ചതെന്നായിരുന്നു കുമ്മനം രാജശേഖരന്റെ വിശദീകരണം.